മലപ്പുറം വള്ളുവമ്പ്രത്ത് കെട്ടിടങ്ങൾക്കിടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വള്ളുവമ്പ്രം സ്വദേശി കോടാലി കുനിങ്ങൽ ആഷിഖിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നു.