keralakaumudi

2021 - ലെ കേരളകൗമുദി കലണ്ടർ ആറ്റുകാൽ ക്ഷേത്ര സന്നിധിയിൽ കേരള കൗമുദി ജോയിന്റ് മാനേജിംഗ് ഡയറക്ടർ ദർശൻ രവി ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് വി.ചന്ദ്രശേഖരൻ പിളള, സെക്രട്ടറി ശിശുപാലൻ നായർ എന്നിവർക്ക് നൽകി പ്രകാശനം നിർവഹിക്കുന്നു. ക്ഷേത്ര ശ്രീകാര്യം എസ്.ഉദയകുമാർ, അസ്സിസ്റ്റന്റ് ശ്രീകാര്യം ജി.വിനോദ് കുമാർ, കേരളകൗമുദി പ്രൊഡക്ഷൻ ഹെഡ് കെ.എസ്. സാബു, കേരള കൗമുദി ജനറൽ മാനേജർ (സെയിൽസ് ) ഡി. ശ്രീസാഗർ, കോർപ്പറേറ്റ് സർകുലേഷൻ മാനേജർ (ഫ്ലാഷ് ആൻഡ് പിരിയോഡിക്കൽസ് ) പി. മനേഷ് കൃഷ്‌ണ, എക്സിക്യൂട്ടീവ് ഹരി.കെ തുടങ്ങിയവർ സമീപം