ഡെമൊക്രാറ്റിക് സ്ഥാനാർത്ഥിയും മുൻ ബഹിരാകാശ സഞ്ചാരിയുമായ മാർക് കെല്ലി അരിസോണയിൽ നിന്ന് സെനറ്റിലേക്ക്
സ്ക്വാഡ് എന്ന പേരിൽ അറിയപ്പെടുന്ന ഡെമോക്രാറ്റിക് നേതാക്കളായ അലക്സാൻഡ്രിയ ഒക്യാഷോ കോർട്ടസ്, ഇൽഹാൻ ഒമർ, അയാന്ന പ്രസ്ലി, റാഷിദ ടിൽഎയ്ബ് എന്നിവർക്ക് രണ്ടാം തവണയും മിന്നും ജയം
കോൺഗ്രസിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി മാിസന കൗതോൺ. നോർത്ത് കരോലിനയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മാഡിസന്‍ കേവലം 25 വയസ് മാത്രമാണുള്ളത്.18 വയസിലുണ്ടായ അപകടത്തിന് ശേഷം അദ്ദേഹം വീൽചെയറിലാണുള്ളത്