1

മരുതകുഴിയിലെ ബിനീഷ് കോടിയേരിയുടെ വീട്ടിൽ ഇ. ഡി സംഘം പരിശോധനയ്ക്ക് എത്തിയപ്പോൾ. താക്കോൽ ഇല്ലാത്തതിനാൽ ഇ. ഡി സംഘം വീടിനുപുറത്ത് കാത്തുനിൽക്കുന്നു.