യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി. ബിജുവിന്റെ ഭൗതിക ദേഹം തിരുവനന്തപുരം സി .പി .എം ജില്ലാ കമ്മിറ്റി ആഫീസിൽ പൊതുദർശനത്തിന് വെച്ചപ്പോൾ അന്തിമോപചാരമർപ്പിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ.ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ,കെ .റ്റി .ഡി .സി ചെയർമാൻ എം .വിജയകുമാർ ,സി.പി .എം .സംസ്‌ഥാന കമ്മിറ്റി അംഗം വി .ശിവൻകുട്ടി തുടങ്ങി പ്രമുഖർ സമീപം
യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി .ബിജുവിന്റെ ഭൗതിക ദേഹം തിരുവനന്തപുരം സി .പി .എം ജില്ലാ കമ്മിറ്റി ആഫീസിൽ പൊതുദർശനത്തിന് വെച്ചപ്പോൾ പാർട്ടി പതാക പുതപ്പിച്ച് അഭിവാദ്യമർപ്പിക്കുന്ന കേന്ദ്രകമ്മിറ്റി അംഗം എം .വി ഗോവിന്ദൻ മാസ്റ്റർ ,ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ,പി .ബി അംഗം എം .എ ബേബി ,മന്ത്രി കടകംപളളി സുരേന്ദ്രൻ ,സി.പി .എം .സംസ്‌ഥാന കമ്മിറ്റി അംഗം വി .ശിവൻകുട്ടി തുടങ്ങിയവർ