pencil

13 മണിക്കൂറിനുള്ളിൽ ഇരുപത്തിയെട്ട് ആരോഗ്യ മന്ത്രിമാരുടെ പേരുകളാണ് ഇരുപത്തിയൊന്നുകാരൻ അഭിജിത്ത് രാജ് പെൻസിലിന്റെ ലെഡിൽ കൊത്തിയെടുത്തത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേയും ആരോഗ്യമന്ത്രിമാരുടെ പേരും അതിലുണ്ട്.കൊവിഡ് കാലത്ത് ആരോഗ്യ മന്ത്രിമാർക്കുള്ള അഭിവാദ്യം കൂടിയായിരുന്നു ഇത്. വീഡിയോ ബിനിയ ബാബു