ഡമോക്രാറ്റുകാരായ രാജ കൃഷ്ണമൂർത്തി, ആമി ബേറ, പ്രമീള ജയപാൽ, റോ ഖന്ന തുടങ്ങിയ എട്ട് ഇന്ത്യൻ വംശജർ ഇത്തവണ കോൺഗ്രസിലേക്കു ഭാഗ്യം പരീക്ഷിക്കുന്നുണ്ട്. ഇവരുടെ വിജയവും അമേരിക്കയിലെ ഇന്ത്യൻ വംശജർ ഉറ്റുനോക്കുന്നു.