1

മഹിളാ ദളിത്‌ ദിനാചരണത്തിന്റെ ഭാഗമായി മോദി ഭരണത്തിൽ ദളിതർക്കും സ്ത്രീകൾക്കും എതിരെ നടക്കുന്ന അക്രമങ്ങൾക്കെതിരെ മഹിളാ കോൺഗ്രസ്സ് സെക്രട്ടേറിയറ്റിനുമുന്നിൽ നടത്തിയ ധർണ.