കോഴിക്കോട്: കോഴിക്കോട് ഉണ്ണികുളം വളളിയോത്ത് ആറ് വയസുകാരി പീഡനത്തിനിരയായി. നേപ്പാളി സ്വദേശിയായ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. രക്ഷിതാക്കൾ പുറത്ത് പോയപ്പോഴാണ് സംഭവം. ഇന്നലെ രാത്രിയാണ് പെൺകുട്ടി പീഡനത്തിന് ഇരയായത്. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.