stu

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി-കർഷകദ്രോഹ നീതിനിഷേധ നയങ്ങൾക്കെതിരെ കെ.എസ്.ടി.ഇ.ഒ.(എസ്.ടി.യു) മലപ്പുറം ജില്ലാ കമ്മിറ്റി മലപ്പുറം കെ.എസ്.ആർ.ടി.സി ഡിപ്പോ പരിസരത്ത് സംഘടിപ്പിച്ച അതിജീവന സമരം.