welfare

സവർണ്ണ സംവരണം പിൻവലിക്കുക എന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി സംസ്ഥാന നേതാക്കൾ സെക്രട്ടറിയേറ്റിന് മുൻപിൽ നടത്തുന്ന ഉപവാസ സമരത്തിന് ഐക്യദാർഢ്യമർപ്പിച്ച് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ കമ്മിറ്റി നടത്തിയ ഉപവാസം.