kgmoa

വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്ത തലക്കാട് പഞ്ചായത്ത് പ്രസിഡന്റിനെയും കൂട്ട് നിന്നവരെയും അറസ്റ്റ് ചെയ്യുക എന്നാവശ്യപ്പെട്ട് കെ.ജി.എം.ഓ.എ മലപ്പുറം കലക്ടറേറ്റിന് മുൻപിൽ സംഘടിപ്പിച്ച പ്രതിഷേധം.