inauguration

മലപ്പുറം ജില്ലാ പഞ്ചായത്തിൻ്റെ നവീകരിച്ച ഭരണകാര്യാലയം പി.കെ.കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യുന്നു. എ.പി അനിൽ കുമാർ എം.എൽ.എ,പി.ഉബൈദുള്ള എം.എൽ.എ.ജില്ലാ പഞ്ചായത്ത് പ്രെസിഡന്റ് എ.പി. ഉണ്ണികൃഷ്ണൻ,ജില്ലാ പഞ്ചായത്ത് വൈസ് പ്രെസിഡന്റ് സക്കീന പുൽപ്പാടൻ എന്നിവർ സമീപം.