kstu

വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ടി.യു മലപ്പുറം കലക്ടറേറ്റിന് മുൻപിൽ സംഘടിപ്പിച്ച ഏകദിന ഉപവാസ സമരത്തിൽ പി.കെ കുഞ്ഞാലിക്കുട്ടി എം.പി മുഖ്യ പ്രഭാഷണം നടത്തുന്നു.