ഉരുട്ടി പിടുത്തം... മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ച് തടയാനായി റോഡിൽവെച്ച ബാരിക്കേഡ് കൂട്ടികെട്ടാനായി പ്ലാസ്റ്റിക് വടം ഉരുട്ടിക്കൊണ്ടുവരുന്ന പൊലീസുകാർ