കലിപ്പ്...കോവിഡ് ഇളവിൽ ടൂറിസം പുനരാരംഭിച്ചപ്പോൾ നെല്ലിയാമ്പതി വ്യൂ പോയിന്റ് കാണാനെത്തിയ സഞ്ചാരികൾക്ക് നേരെ ശൗര്യം കാട്ടുന്ന കുരങ്ങൻ