avaton

കൊച്ചി: രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന വിറ്റാമിനുകൾ, മിനറലുകൾ, ആന്റി ഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്‌ടമായ മഞ്ഞൾ, അശ്വഗന്ധം, തുളസി, ഇരട്ടിമധുരം, ചിറ്റമൃത്, തിപ്പലി, കറുവപ്പട്ട, ഇഞ്ചി, കുരുമുളക് എന്നിവയെ ശാസ്‌ത്രീയ അനുപാതത്തിൽ വിർജിൻ കോക്കനട്ട് ഓയിലിൽ ചേർത്ത് തയ്യാറാക്കിയ 'അവാടോൺ" സോഫ്‌റ്റ്‌ജെൽ കാപ്‌സ്യൂൾ വിപണിയിൽ. കൊച്ചിയിലെ യൂബെല്ലാ നാച്ചുറൽസാണ് ഇതു വിപണിയിലെത്തിച്ചത്. തൃശൂരിലെ സൂര്യപ്രഭ അസോസിയേറ്റ്‌‌സാണ് ഉത്പന്ന വിതരണക്കാർ.