mask

കരുതലോടെ ഒരോ വോട്ടും ...ആസനമായ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായ് വിവിധ പാർട്ടികളുടെ ചിഹ്നങ്ങൾ അടങ്ങിയ മാസ്കുകൾ വിൽപ്പനക്കെത്തിയപ്പോൾ തൃശൂർ എരിഞ്ഞെരി അങ്ങാടിയിലെ ഒരു കടയിൽ നിന്നൊരു ദൃശ്യം