ബിനീഷ്കോടിയേരിയുടെ തിരുവനന്തപുരം മരുതംകുഴിയിലെ വസതിയിൽ എൻഫോഴ്‌സ്‌മെന്റിന്റെ മാരത്തോൺ റെയ്ഡിനിടെ ബിനീഷിന്റെ ഭാര്യ റിനീറ്റ,കുഞ്ഞ് ഭാവിനി ,ഭാര്യമാതാവ് മിനി പ്രദീപ് എന്നിവരെ കാണണമെന്നാവശ്യപ്പെട്ട് എത്തിയ മാതൃ സഹോദരി ലില്ലിയെയും അമ്മാവന്റെ പത്‌നി ശ്രീലതയെയും ഇ .ഡി അകത്തേക്ക് പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് വീടിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചപ്പോൾ
ബിനീഷ്കോടിയേരിയുടെ തിരുവനന്തപുരം മരുതംകുഴിയിലെ വസതിയിൽ എൻഫോഴ്‌സ്‌മെന്റിന്റെ മാരത്തോൺ റെയ്ഡ് നടക്കുമ്പോൾ പുറത്ത് കാവൽ നിൽക്കുന്ന സി .ആർ .പി .എഫ് സേനാംഗങ്ങൾ