ബിനീഷ്കോടിയേരിയുടെ തിരുവനന്തപുരം മരുതംകുഴിയിലെ വസതിയിൽ എൻഫോഴ്‌സ്‌മെന്റിന്റെ മാരത്തോൺ റെയ്ഡ് നടക്കുന്ന വേളയിൽ ബിനീഷിന്റെ ഇളയ മകൾ ഭാവിനിയെ നിയമവിരുദ്ധമായ് റെയ്ഡിൽ തടഞ്ഞ് വെച്ചിരിക്കുന്നു എന്ന പരാതി ലഭിച്ചതിനെ തുടർന്ന് അന്വേഷിക്കുവാനെത്തിയ ബാലാവകാശ കമ്മിഷൻ അദ്ധ്യക്ഷനും അംഗങ്ങളും
ബിനീഷ്കോടിയേരിയുടെ തിരുവനന്തപുരം മരുതംകുഴിയിലെ വസതിയിൽ എൻഫോഴ്‌സ്‌മെന്റിന്റെ മാരത്തോൺ റെയ്ഡ് നടക്കുന്ന വേളയിൽ ബിനീഷിന്റെ ഇളയ മകൾ ഭാവിനിയെ നിയമവിരുദ്ധമായ് റെയ്ഡിൽ തടഞ്ഞ് വെച്ചിരിക്കുന്നു എന്ന പരാതി ലഭിച്ചതിനെ തുടർന്ന് അന്വേഷിക്കുവാനെത്തിയ ബാലാവകാശ കമ്മിഷൻ അദ്ധ്യക്ഷന്റെയും അംഗങ്ങളുടേയും ഐ .ഡി പരിശോധിക്കുന്ന സി .ആർ .പി.എഫ് ഓഫീസർ
ബിനീഷ്കോടിയേരിയുടെ തിരുവനന്തപുരം മരുതംകുഴിയിലെ വസതിയിൽ എൻഫോഴ്‌സ്‌മെന്റിന്റെ മാരത്തോൺ റെയ്ഡ് നടക്കുന്ന വേളയിൽ ബിനീഷിന്റെ ഇളയ മകൾ ഭാവിനിയെ നിയമവിരുദ്ധമായ് റെയ്ഡിൽ തടഞ്ഞ് വെച്ചിരിക്കുന്നു എന്ന പരാതി ലഭിച്ചതിനെ തുടർന്ന് അന്വേഷിക്കുവാനെത്തിയ ബാലാവകാശ കമ്മിഷൻ അദ്ധ്യക്ഷനും അംഗങ്ങളും പുറത്ത് കാവൽ നിൽക്കുന്ന സി .ആർ .പി.എഫ് ഓഫീസറോഡ് പരാതിയുടെ കോപ്പി കാണിക്കുന്നു