wife

ബിനീഷ്കോടിയേരിയുടെ തിരുവനന്തപുരം മരുതംകുഴിയിലെ വസതിയിൽ എൻഫോഴ്‌സ്‌മെന്റിന്റെ മാരത്തോൺ റെയ്ഡ് നടക്കുന്നതിനിടെ ബന്ധുക്കൾ കാണണമെന്ന് ആവശ്യപെട്ടതിനെ തുടർന്ന് പുറത്തെത്തിയ ബിനീഷിന്റെ ഭാര്യ റിനീറ്റ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ അകത്തേക്ക് കയറ്റി വിടുന്ന സി .ആർ .പി .എഫ് സേനാംഗം

wife

ബിനീഷ്കോടിയേരിയുടെ തിരുവനന്തപുരം മരുതംകുഴിയിലെ വസതിയിൽ എൻഫോഴ്‌സ്‌മെന്റിന്റെ മാരത്തോൺ റെയ്ഡ് നടക്കുന്നതിനിടെ ബന്ധുക്കൾ കാണണമെന്ന് ആവശ്യപെട്ടതിനെ തുടർന്ന് പുറത്തെത്തിയ ബിനീഷിന്റെ ഭാര്യമാതാവ് മിനി പ്രദീപ് കുഞ്ഞ് ഭാവിനിയോടൊപ്പം ബാലാവകാശകമ്മിഷന്റെയും ,മാദ്ധ്യമപ്രവർത്തകരുടെയും ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു