ബിനീഷ്കോടിയേരിയുടെ തിരുവനന്തപുരം മരുതംകുഴിയിലെ വസതിയിൽ എൻഫോഴ്‌സ്‌മെന്റിന്റെ മാരത്തോൺ റെയ്ഡ് കഴിഞ്ഞ ശേഷമെത്തിയ അമ്മൂമ്മ പ്രസന്നയെ കെട്ടിപ്പിടിച്ചു കരയുന്ന ബിനീഷിന്റെ പത്‌നി റിനീറ്റ
ബിനീഷ്കോടിയേരിയുടെ തിരുവനന്തപുരം മരുതംകുഴിയിലെ വസതിയിൽ എൻഫോഴ്‌സ്‌മെന്റിന്റെ മാരത്തോൺ റെയ്ഡ് കഴിഞ്ഞ ശേഷമെത്തിയ അമ്മൂമ്മ പ്രസന്നയ്ക്ക് സങ്കടംസഹിക്കാതെ വന്നപ്പോൾ ആശ്വസിപ്പിക്കുന്ന ബിനീഷിന്റെ പത്‌നി റിനീറ്റയും മാതൃ സഹോദരി ലില്ലിയും
ബിനീഷ്കോടിയേരിയുടെ തിരുവനന്തപുരം മരുതംകുഴിയിലെ വസതിയിൽ എൻഫോഴ്‌സ്‌മെന്റിന്റെ മാരത്തോൺ റെയ്ഡ് കഴിഞ്ഞ ശേഷമെത്തിയ അമ്മൂമ്മ പ്രസന്ന ബിനീഷിന്റെ ഭാര്യ റിനീറ്റയുടെ മടിയിലിരുന്ന മകൾ ഭാവിനിയുടെ കയ്യിൽ മുത്തം നൽകുന്നു