bhavini

ബിനീഷ്കോടിയേരിയുടെ തിരുവനന്തപുരം മരുതംകുഴിയിലെ വസതിയിൽ എൻഫോഴ്‌സ്‌മെന്റിന്റെ മാരത്തോൺ റെയ്ഡ് കഴിഞ്ഞ ശേഷം അകത്തേക്കെത്തിയ മാദ്ധ്യമപ്രവർത്തകരുടെ മൈക്ക് എടുത്ത് കളിക്കുന്ന ബിനീഷ് കോടിയേരിയുടെ മകൾ ഭാവിനി

binish

ബിനീഷ്കോടിയേരിയുടെ തിരുവനന്തപുരം മരുതംകുഴിയിലെ വസതിയിൽ എൻഫോഴ്‌സ്‌മെന്റിന്റെ മാരത്തോൺ റെയ്ഡ് കഴിഞ്ഞ ശേഷം അകത്തേക്കെത്തിയ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുന്ന ബിനീഷിന്റെ ഭാര്യമാതാവ് മിനി പ്രദീപ്,ബന്ധുക്കളായ ലില്ലി, ശ്രീലത എന്നിവർ.ബിനീഷിന്റെ മകൾ ഭാവിനി സമീപം

binish

ബിനീഷ്കോടിയേരിയുടെ തിരുവനന്തപുരം മരുതംകുഴിയിലെ വസതിയിൽ എൻഫോഴ്‌സ്‌മെന്റിന്റെ മാരത്തോൺ റെയ്ഡ് കഴിഞ്ഞ് ഉദ്യോഗസ്‌ഥർ മടങ്ങിയതിനെ തുടർന്ന് ബന്ധുക്കളായ ലില്ലി, ശ്രീലത എന്നിവരുടെ അടുത്തേക്കെത്തിയ ബിനീഷിന്റെ ഭാര്യ റിനീറ്റ