ss

നാലാഞ്ചിറ: സജു ഭവനിൽ ഷാജൻ.പി .ഡാനിയലിന്റെ ഭാര്യ സോണിയ ഷാജൻ(45) നിര്യാതയായി .സംസ്കാരം ഇന്ന് രാവിലെ10ന് നാലാഞ്ചിറ മലങ്കര സിറിയൻ കാതലിക് പള്ളി സെമിത്തേരിയിൽ .മക്കൾ:സഞ്ജയ് ഷാജൻ ,ഷാരോൺ ഷാജൻ.