അബുദാബി: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിമൂന്നാം സീസണിലെ ആദ്യ ക്വാളിഫയർ മത്സരത്തിൽ മുംബയ്ക്കെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് ഡൽഹി ക്യാപിടൽസ്. പോയിന്റ് ടേബിളിൽ മുംബയ് ഇന്ത്യൻസ് ഒന്നാമതും ഡൽഹി ക്യാപിറ്റൽസ് രണ്ടാമതുമാണുള്ളത്. ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്ന ടീം നേരിട്ട് ഫൈനലിൽ പ്രവേശിക്കും.