ss

തിരുവനന്തപുരം: വെട്ടുകാട് സേക്രട്ട് ഹാർട്ട് ഹൗസിൽ അനിൽ സ്റ്റെല്ലസ് (44) ദുബായിൽ നിര്യാതനായി.ഭാര്യ ഷെർളി അനിൽ. മക്കൾ: റിതിൻ അൽവിറ്റോ അനിൽ, റിന്നാ മറിയം അനിൽ. സംസ്‌ക്കാരം പിന്നീട്.
.