പ്രതിഷേധമല്ല പ്രതിരോധമാ...മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ച് കഴിഞ്ഞപ്പപ്പോൾ ബാരിക്കേഡ് റോഡിൽ നിന്നും മാറ്റുന്ന പൊലീസുകാർ. മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രവർത്തകർ ബാരിക്കേഡിൽ തൂക്കിയ ഫ്ലെക്സ് ബോർഡും കാണാം.