padam

കലവറ നിറക്കാൻ...തൃശൂർ എറവിൽ നെല്ല് കൃഷിക്കായ് നിലം ഒരുക്കുന്നതിനിടെ ചളിയിൽ നിന്നും ഭക്ഷണം ശേഖരിക്കുന്ന കൊക്കുകൾ