പ്രപഞ്ച വസ്തുക്കൾ ഉണ്ടാകുന്നതിനു മുമ്പ് ഇല്ലായിരുന്നു. നശിച്ചുകഴിഞ്ഞാൽ ഇല്ലാതാവുകയും ചെയ്യും. ആദ്യവും അവസാനവും ഇല്ലാതിരിക്കെ അല്പകാലത്തേക്ക് മാത്രം ഉണ്ടെന്നു തോന്നിക്കുന്നു.