വാളയാറിലെയും പാലത്തായിയിലെയും കുഞ്ഞുങ്ങൾക്കില്ലാത്ത നീതി സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ കൊച്ചുമകൾക്ക് നൽകിയ ബാലവകാശ കമ്മീഷന്റെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഓഫീസിലേയ്ക്ക് നടത്തിയ മാർച്ച്