milma

തൃശൂർ പേൾ റീജൻസിയിൽ സംഘടിപ്പിച്ച ചടങ്ങിൽ മിൽമ ഏറണാകുളം മേഖല യൂണിയന്റെ പുതിയ സംരംഭമായ പാലും പാലുൽപ്പനങ്ങളും വിടുകളിൽ എത്തിക്കുന്ന എ.എം നീഡ്‌സ് ഓൺലൈൻ ആപ്പിന്റെ ഉദ്ഘാടനത്തിന് ശേഷം ഫ്ലാഗ് ഓഫ് ചെയ്യുന്ന മന്ത്രി വി.എസ് സുനിൽകുമാർ ,മിൽമ ചെയർമാൻ പി.എ ബാലൻ മാസ്റ്റർ തുടങ്ങിയവർ സമീപം