കഴിഞ്ഞ ദിവസമാണ് തന്റെ വീട്ടിലെ പട്ടികളെ നോക്കാൻ ആളെ വേണമെന്ന് പറഞ്ഞ് സംഗീത സംവിധായകൻ ഗോപി സുന്ദർ ഫേസ് ബുക്കിൽ പോസ്റ്റിട്ടത്. എന്നാൽ അതിന് ഗോപി സുന്ദറിനെ വിമർശിച്ച് നിരവധി പേർ കമന്റ് ചെയ്തിരുന്നു. പണത്തിന്റെ അഹങ്കാരമാണ് എന്നായിരുന്നു ചിലരുടെ കമന്റ്. അതിന് ഗോപി സുന്ദർ ചുട്ട മറുപടിയും നൽകി.
കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ