samayam-theliyumo

സമയം തെളിയുമോ... മലപ്പുറത്ത് നടന്ന യു.ഡി.എഫ് ജില്ലാ നേതൃയോഗത്തിനിടെ സമയം നോക്കുന്ന പി.കെ കുഞ്ഞാലിക്കുട്ടി എം.പി. പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല,കേരള കോൺഗ്രസ്സ് നേതാവ് പി.ജെ ജോസഫ് എന്നിവർ സമീപം.