പ്രതിരോധം ശക്തമാക്കി അങ്കത്തട്ടിലേക്ക്... മലപ്പുറത്ത് നടന്ന യു.ഡി.എഫ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യാനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാസ്ക് ശരിയായ രീതിയിൽ ധരിക്കുന്നു.