വാട്ട്‌സ് ആപ്പ് വഴി പണം അയയ്ക്കുന്ന വാട്ട്‌സ് ആപ്പ് പേമെന്റ് സർവീസിന് ഇന്ത്യ അനുമതി നൽകി. ഇന്ന് മുതൽ ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് വാട്ട്‌സ് ആപ്പ് വഴി പണം അയയ്ക്കാൻ കഴിയും. കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ