കുട്ടികൾക്ക് കൊവിഡ് വാക്‌സിൻ വൈകുമെന്നതിൽ ആശങ്കപ്പെടേണ്ടതില്ല.പുതിയ പഠന റിപ്പോർട്ട് അനുസരിച്ച് കുട്ടികളിൽ കൊവിഡ് ഗുരുതരമാകാറില്ലെന്ന് ഡോക്ടർമാർ പറയുന്നു. ലോകത്ത് കൊവിഡ് മൂലമുള്ള കുട്ടികളിലെ മരണനിരക്ക് 0.1 ശതമാനം മാത്രമാണ്.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ