k

എല്ലാം സുരക്ഷയോടെ..., പാലക്കാട് നടന്ന യു.ഡി.എഫ് നേതൃയോഗത്തിൽ എത്തിയ കുഞ്ഞാലിക്കുട്ടി എം.പി സംസാരിക്കുന്നതിന് മുമ്പ് മൈക്കിൽ സാനിറ്റെസർ അടിച്ച് വൃത്തിയാക്കുന്നു.