1

ദളിത് ക്രൈസ്തവരെ പട്ടിക ജാതി ലിസ്റ്റിൽ ഉൾപെടുത്തുക, ഭരണഘടനയുടെ സംവരണത്വം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ദളിത് കാത്തലിക് മഹാജന സഭ സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണ ലത്തിൽ അതിരൂപത ആർച്ച് ബിഷപ് ഡോ :എം സൂസപാക്യം ഉദ്ഘാടനം ചെയ്യുന്നു. ഫാ:വി.ജെ. വർഗീസ്, ബി സി കമ്മീഷൻ ചെർമാൻ മാർ ജേക്കബ് മുരിയ്ക്കൻ, സഹായ മെത്രാൻ ഡോ. ക്രിസ്തുദാസ്, ഫാ:ഷാജ്‌കുമാർ തുടങ്ങിയവർ സമീപം