kovalam

കൊവിഡ് 19 നെ തുടർന്ന് 7 മാസത്തോളം ബീച്ചുകൾ അടച്ചിട്ട ശേഷം സഞ്ചാരികൾക്കായി തുറന്ന് കൊടുത്ത കോവളം ബീച്ചിൽ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന നടപ്പാത.സീസൺ ആയിട്ടും കടൽ ഉൾവലിയാതെയും , സഞ്ചാരികൾ എത്താതെയും വിജനമായ് കിടക്കുകയാണ് തീരം