1


കടൽക്ഷോഭത്തിൽ തകർന്ന് അപകടാവസ്ഥയിലായ ശംഖുമുഖം ബീച്ചിലെ കൽക്കെട്ടിന് മുകളിലെ ഇരിപ്പിടത്തിൽ നിയന്ത്രണങ്ങൾ ലംഘിച്ച് ഇരിക്കുന്ന സന്ദർശകർ.സുരക്ഷാ കാരണങ്ങളാൽ ശംഖുമുഖത്തേക്ക് സഞ്ചാരികളെ നിയന്ത്രിച്ചിരിക്കുകയാണിപ്പോൾ .