കടൽക്ഷോഭത്തിൽ തകർന്ന ശംഖുമുഖം തീരദേശ റോഡിന്റെ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായ് മണ്ണിട്ട് നികത്തി വീതികൂട്ടുന്നു