astrology

മേ​ടം​ ​:​ ​ സാ​മ്പ​ത്തിക നേ​ട്ട​മു​ണ്ടാ​കും. വി​ദ്യാ​വി​ജ​യം. തൊ​ഴിൽ പു​രോ​ഗ​തി.
ഇ​ട​വം​:​ ന​ല്ല അ​നു​ഭ​വ​ങ്ങൾ ഉ​ണ്ടാ​കും. മാ​താ​പി​താ​ക്ക​ളെ പ​രി​ച​രി​ക്കും. സ്ഥാ​ന​മാ​ന​ങ്ങൾ ല​ഭി​ക്കും.
മി​ഥു​നം​ ​:​ ​ഉ​പ​ദേ​ശം സ്വീ​ക​രി​ക്കും. സ​മ​ചി​ത്ത​ത​യോ​ടെ പ്ര​വർ​ത്തി​ക്കും. പു​തിയ പ​ദ്ധ​തി​കൾ.
കർ​ക്ക​ട​കം​ ​:​ വി​വേ​ക​പൂർ​വം പെ​രു​മാ​റും. ആ​രോ​ഗ്യം ശ്ര​ദ്ധി​ക്ക​ണം. വി​വ​ര​സാ​ങ്കേ​തിക വി​ദ്യ​യിൽ നേ​ട്ടം.
ചി​ങ്ങം ​:​ ​സ​ജ്ജന സ​ഹ​ക​ര​ണം . പു​തിയ സു​ഹൃ​ത്ബ​ന്ധം. മ​ത്സ​ര​ങ്ങ​ളിൽ വി​ജ​യം.
ക​ന്നി​ ​:​ അ​ധി​ക​ച്ചെ​ല​വിൽ നി​യ​ന്ത്ര​ണം. ഗൃ​ഹ​മാ​റ്റ​ത്തി​ന് തീ​രു​മാ​നം. പ്ര​ണയ ബ​ന്ധ​ത്തിൽ പു​രോ​ഗ​തി.
തു​ലാം​ ​:​ ​പു​ണ്യ​ക്ഷേ​ത്ര ദർ​ശ​നം, രോ​ഗ​ങ്ങൾ അ​ല​ട്ടും. കാ​ര്യ​വി​ജ​യം.
വൃ​ശ്ചി​കം ​:​ ​ പ്ര​തി​ക​ര​ണ​ശേ​ഷി വർ​ദ്ധി​ക്കും. സാ​മ്പ​ത്തിക സ്ഥി​തി മെ​ച്ച​പ്പെ​ടും. ആ​ത്മ​സം​തൃ​പ്തി​യു​ണ്ടാ​കും.
ധ​നു​:​ ​നേ​തൃ​ത്വ​ പാ​ട​വ​മു​ണ്ടാ​കും. അ​നു​മോ​ദ​ന​ങ്ങൾ​ക്ക് അ​വ​സ​രം. ക്ഷ​മി​ക്കാ​നും സ​ഹി​ക്കാ​നും ത​യ്യാ​റാ​കും.
മ​ക​രം​:​ സ​ത്യാ​വ​സ്ഥ ബോ​ധി​പ്പി​ക്കും. ബ​ന്ധു​ക്ക​ളെ സ​ഹാ​യി​ക്കും. പു​തിയ കർ​മ്മ​പ​ദ്ധ​തി​കൾ.
കും​ഭം​:​ ആ​രോ​ഗ്യം ശ്ര​ദ്ധി​ക്ക​ണം. എ​ല്ലാ​ക​ഴി​വു​ക​ളും ഉ​പ​യോ​ഗി​ക്കും. ബ​ന്ധു​ക്ക​ളോ​ട് നീ​ര​സം.
മീ​നം​: കു​ടും​ബ​സൗ​ഖ്യം. സ​ത്ചി​ന്ത​കൾ വർ​ദ്ധി​ക്കും. സാ​മ്പ​ത്തിക കാ​ര്യ​ങ്ങ​ളിൽ ശ്ര​ദ്ധ.