kpcc

കെ. പി. സി. സി ആസ്ഥാനത്ത് നടന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ പങ്കെടുക്കാൻ എത്തിയ നേതാക്കളായ. കെ. പി. സി. സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ, കോൺഗ്രസ്‌ പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല എന്നിവർ സൗഹൃദ സംഭാഷണത്തിൽ