എം .വി .ആർ സ്മാരകട്രസ്റ്റിന്റെ എം .വി .ആർ പുരസ്‌കാരം തിരുവനന്തപുരത്ത് സുഗതകുമാരിയുടെ വസതിയിൽ നടന്ന ചടങ്ങിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സുഗതകുമാരിയ്ക്ക് സമ്മാനിക്കുന്നു.സി .എം .പി സംസ്‌ഥാന ജനറൽ സെക്രട്ടറി സി .പി ജോൺ, സംസ്‌ഥാന സെക്രട്ടറി എം .പി സാജു,ജില്ലാ സെക്രട്ടറി എം .ആർ മനോജ് തുടങ്ങിയവർ സമീപം