obc

കെ.പി.സി.സി ഒബിസി ഡിപ്പാർട്ട് മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ തൃശൂർ ഡി.സി.സി ഓഫീസിൽ സംഘടിപ്പിച്ച ആർ.ശങ്കർ ചരമവാർഷിക ചടങ്ങിൽ ഡി.സി.സി പ്രസിഡൻറ് എം .പി വിൻസെന്റ് ഭദ്രദീപം കൊളുത്തുന്നു