സൂക്ഷ്മമായി ചിന്തിക്കുന്ന ഒരാൾക്ക് ഒരു ജലാശയത്തിലെ തിരമാലകൾ ജലത്തിൽ നിന്നും ഒരിക്കലും ഭിന്നമല്ലെന്നു കാണാൻ കഴിയും. അതുപോലെ മങ്ങിയ വെളിച്ചത്തിൽ കയറിൽ ഉണ്ടെന്നു തോന്നുന്ന പാമ്പ് കയർ തന്നെയാണ്.