നോഡൽ എജൻസിയായ അനെർട്ട് വഴി മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻ്റ് സുരക്ഷിത കേരളം പദ്ധതിക്കായി ഹൈറിംഗ് വ്യവസ്ഥയിൽ വാങ്ങുന്ന അറുപത് ഇലക്ട്രിക്ക് കാറുകൾ എട്ട് വർഷത്തേക്ക് വാങ്ങുന്ന ചടങ്ങിനായി സെൻട്രൽ സ്‌റ്റേഡിയത്തിൽ നാല്പത്തി അഞ്ച് കാറുകൾ എത്തിയപ്പോൾ . ഇലക്ഷൻ പ്രഖ്യാപിച്ചതിനാൽ ഉത്ഘാടന ചടങ്ങുകൾ മാറ്റിവച്ചിരുന്നു