covaccine

ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചുമായി സഹകരിച്ചു ഭാരത് ബയോടെക് വികസിപ്പിച്ച കൊവിഡ് വാക്സിനായ കൊവാക്സിൻ അടുത്ത വർഷം ഫെബ്രുവരിയിൽ ലഭ്യമായേക്കും. കേന്ദ്ര സർക്കാർ ഇതിന്റെ വിതരണ നടപടികൾക്കായി ഒരുങ്ങി തുടങ്ങി.
നിലവിൽ സൗജന്യമായി വാക്സിൻ നൽകാനാണ് തീരുമാനം.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ