തെളിനീരിലെ നീരാട്ട്... കനത്ത ചൂടിൽ വഴിയരികിൽ കണ്ട വെള്ളകെട്ടിൽ ദേഹം നനയ്ക്കുന്ന താറാവിൻ കുഞ്ഞുങ്ങൾ. തൃശൂർ പറവട്ടാനിയിൽ നിന്ന്.