ഓപ്പറേഷൻ കൊവിഡ്... ഇന്നലെ മലപ്പുറം സെന്റ് ജമ്മാസ് ഹയർ സെക്കൻണ്ടറി സ്കൂളിൽ നടന്ന അപ്പർ പ്രൈമറി സ്കൂൾ അസിസ്റ്റന്റ് പി.എസ്.സി പരീക്ഷക്ക് മുൻപായി കൊവിഡ് രോഗിയായ ഉദ്യോഗാർത്ഥി സൈൻ ചെയ്ത സൈൻ ലിസ്റ്റ് പ്രത്യേകം കവറിലാക്കുന്ന ഉദ്യോഗസ്ഥർ. കൊവിഡ് മാനദണ്ഡ പ്രകാരം പി.പി.ഇ കിറ്റ് ധരിച്ച് ആംബുലൻസിൽ ഇരുന്നാണ് ഉദ്യോഗാർത്ഥി പരീക്ഷയെഴുതിയത്.